കൗൺസലിങ്​ ക്ലാസ്

മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബി​ൻെറ ആഭിമുഖ്യത്തിൽ പ്ലസ്ടു വിദ്യാർഥികൾക്ക് നടത്തി. സംസ്ഥാന ബാലാവകാശ കമീഷൻ അംഗം റെനി ആൻറണി വിദ്യാർഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സൗഹൃദ കോഓഡിനേറ്റർ കെ.സി. അൻവർ, എസ്. ജിഷാദ്, എം.ടി. ജവാദുറഹ്മാൻ, കെ. അശ്​കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.