ബക്രീദ്-ഓണം ഖാദി മേള തുടങ്ങി

എകരൂല്‍: വട്ടോളിബസാറില്‍ തുണിത്തരങ്ങൾക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും സിൽക്ക് തുണിത്തരങ്ങൾക്ക് 50 ശതമാനം ഡിസ്​കൗണ്ടും അനുവദിച്ച് . ആഗസ്​റ്റ്​ 20ന് മേള സമാപിക്കും. പനങ്ങാട് പഞ്ചായത്ത് അംഗം റിജു പ്രസാദ് ഉദ്ഘാടനം ചെയ്തു. നിജേഷ് അരവിന്ദ് ആദ്യവില്‍പന ഏറ്റുവാങ്ങി. മനോജ് രാമചന്ദ്രൻ സാരംഗി, കെ.എം. ഭാസ്​കരൻ, കെ.കെ. മുരളീധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.