എം.എൽ.എ ഓഫിസ് ഉദ്ഘാടനം ചെയ്​തു

ആയഞ്ചേരി: കെ.പി. കുഞ്ഞമ്മദ്​കുട്ടി എം.എൽ.എയുടെ ഓഫിസ് ആയഞ്ചേരിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ.​െക. നാരായണൻ മാസ്​റ്റർ, പി. മോഹനൻ മാസ്​റ്റർ, കെ.കെ. ലതിക, കെ.ടി. അബ്​ദുറഹ്​മാൻ, പ്രമോദ് കക്കട്ടിൽ, പി. സുരേഷ് ബാബു, വടയക്കണ്ടി നാരായണൻ, വള്ളിൽ ശ്രീജിത്ത്, ചേമ്പറ്റ ഹമീദ്, മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.