കോഴിക്കോട്: ചാലപ്പുറം ഫാത്തിമ ഹൗസിൽ (43) നിര്യാതനായി. പിതാവ്: മുഹമ്മദ്കുഞ്ഞി (മഹാറാണി കുഞ്ഞി). മാതാവ്: സുബൈദ. ഭാര്യ: പരപ്പിൽ എം.എ ഹൗസിൽ നദീറ. സഹോദരങ്ങൾ: നിദാസ്, നിജാഷിർ, നിഷാദ, നിജിത, നിഫിത. photo: nizar fakurudheen 43 death chalappuram.jpg പത്മിനിയമ്മ മാവൂർ: താത്തൂർ പൊയിൽ പാറക്കൽ കോലോത്ത് അണ്ടിപ്പെറ്റ് പത്മിനി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പാടത്തുംവീട്ടിൽ വിശ്വനാഥമേനോൻ. സഹോദരങ്ങൾ: ഗംഗാധരൻ നായർ, ചിദംബരൻ നായർ, സാവിത്രിയമ്മ, പരേതനായ പത്മനാഭൻ നായർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.