ശ്രീധരൻ നമ്പ്യാർ

പേരാമ്പ്ര: എരവട്ടൂരിലെ മഠത്തിൽ കണ്ടി (70) നിര്യാതനായി. സി.പി.എം മൊട്ടന്തറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: ബാലാമണി അമ്മ. മകൻ: ശ്രീധിൻ. മരുമകൾ: നയന. ജാനകി അമ്മ പേരാമ്പ്ര: കൽപത്തൂരിലെ പൈക്കാട്ട് പരേതനായ കുഞ്ഞിരാമക്കുറുപ്പി​ൻെറ ഭാര്യ ജാനകി അമ്മ (96) നിര്യാതയായി. മക്കൾ: കെ.ടി. ചന്ദ്രമതി, പരേതനായ കെ.ടി. രാജൻ. മരുമക്കൾ: ഇന്ദിര, പരേതനായ എൻ.കെ. കുട്ടികൃഷ്ണൻ നമ്പ്യാർ. സഹോദരി: പരേതയായ ലക്ഷ്മി കുട്ടിയമ്മ. പാത്തു വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ പരേതനായ പുത്തൻപുരയിൽ കുഞ്ഞമ്മദി​ൻെറ ഭാര്യ പാത്തു (75) നിര്യാതയായി. മക്കൾ: കുഞ്ഞബ്​ദുള്ള, മൊയ്തു, ബഷീർ, ജമീല, കുഞ്ഞാമി. മരുമക്കൾ: കുഞ്ഞബ്​ദുള്ള, റംല, റസിയ, ഹസീന, പരേതനായ കുഞ്ഞമ്മത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.