കൈവരി തകർന്ന കനാൽപാലം ഭീഷണിയായി

കൈവരി തകർന്ന കനാൽപാലം ഭീഷണിയായി Photo:kaivari 33.jpg കൈവരി തകർന്ന കുറ്റ്യാടി -മുള്ളൻകുന്ന് റോഡിലെ മുണ്ടക്കുറ്റി കനാൽപാലംകുറ്റ്യാടി: മുള്ളൻകുന്ന് റോഡിൽ മുണ്ടക്കുറ്റിയിലെ കൈകവരി തകർന്ന കനാൽ പാലം വാഹനയാത്രക്കാർക്ക് ഭീഷണിയായി. കുറ്റ്യാടി ഭാഗത്തുനിന്ന്​ വരുമ്പോൾ ഇറക്കത്തിലാണ് ഇടുങ്ങിയ പാലം. കോടികൾ ചെലവഴിച്ച് റോഡ് വീതി കൂട്ടി നവീകരിച്ചെങ്കിലും നിരവധി വാഹനങ്ങൾ പോകുന്ന പാലം നന്നാക്കിയിട്ടില്ല. മുമ്പ് ചില വാഹനങ്ങൾ തകർന്ന കൈവരിയിലൂടെ കനാലിൽ വീണതായി നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.