ഭക്ഷ്യധാന്യ കിറ്റ് വിതരണം

എകരൂല്‍: കോവിഡ് പശ്ചാത്തലത്തില്‍ ഇയ്യാട് റോക്ക്​സ്​റ്റാർ ആർട്‌സ് ആൻഡ്​ സ്പോർട്സ് ക്ലബി​ൻെറ നേതൃത്വത്തിൽ പ്രദേശത്തെ ദുരിതമനുഭവിക്കുന്ന 100 വീടുകളിൽ സുമനസ്സുകളുടെ സഹായത്തോടെ നടത്തി. ക്ലബ് പ്രസിഡൻറ്​ അർജുൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജുൽ ഇയ്യാട് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.