************************അബ്​ദുല്ല ഹാജി

അബ്​ദുല്ല ഹാജി കക്കാട്: കുനിയിൽപ്പീടിക മൂസാസിൽ (കണ്ടത്തിൽ ഹൗസ്) വായക്കൽ അബ്​ദുല്ല ഹാജി (78) നിര്യാതനായി. ദീർഘകാലം കുവൈത്തിലായിരുന്നു. ഭാര്യ: കെ.ടി. സൈനബി. എളയാവൂർ വായക്കൽ മീത്തൽ ഹൗസ് പരേതരായ പോക്കർ-പാത്തൂഞ്ഞി എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ ഉമ്മർ ഹാജി, നബീസ. Abdulla haji -Siraj Daily Kannur അസ്മ പയ്യന്നൂർ: തായിനേരി കാരയിലെ പരേതനായ കെ.പി. ഖാദർകുഞ്ഞിയുടെ ഭാര്യ കോളയത്ത് അസ്മ (75) നിര്യാതയായി. മക്കൾ: മറിയംബി, മുസ്തഫ, കബീർ, ശറഫുദ്ദീൻ, നജ്മുദ്ദീൻ, അൻവർ, റഹ്മത്ത്. മരുമക്കൾ: അബ്​ദുറഹിമാൻ, അബ്​ദുല്ല. PYRAsma 75 വി.സി. ചന്ദ്രൻ കൂത്തുപറമ്പ്: കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡൻറും ഫോറം മുഖപത്രമായ വയോജന ശബ്​ദം മാസികയുടെ ചീഫ് എഡിറ്ററുമായ മാങ്ങാട്ടിടം ദേശബന്ധുവിലെ പൗർണമിയിൽ വി.സി. ചന്ദ്രൻ (79) നിര്യാതനായി. മാങ്ങാട്ടിടം ദേശബന്ധു വായനശാല മുൻ പ്രസിഡൻറും ദേശബന്ധു എജുക്കേഷൻ ട്രസ്​റ്റ്​ ഡയറക്ടറുമായിരുന്നു. എയർഫോഴ്സിൽ മാസ്​റ്റർ വാറൻറ്​ ഓഫിസറായിട്ടാണ് റിട്ടയർ ചെയ്തത്. ഭാര്യ: കെ. ധനലക്ഷ്മി. മക്കൾ: സീന, സന്ദീപ് (ഏരിയ മാനേജർ, ഗ്രൂപ് ഫാർമ). മരുമക്കൾ: മനോജ് എസ്. നമ്പ്യാർ (മെഡിക്കൽ ആൻഡ്​ അലൈഡ്), സജിത. സംസ്കാരം മാങ്ങാട്ടിടത്ത് നടന്നു. Koothuparambu VC chandran (79)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.