കോവിഡ് ബാധിച്ച് ആദ്യകാല പ്രവാസി മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് കല്ലൂരാവി സ്വദേശിയായ ആദ്യകാല പ്രവാസി മരിച്ചു. സി.കെ. കുഞ്ഞഹമ്മദ് (71) ആണ് മരിച്ചത്. ഭാര്യ: കുഞ്ഞാച്ചു. മക്കൾ: സുഹറ, ഫബീന, ആയിശ. മരുമക്കൾ: മഹമൂദ്, അബ്​ദുൽ റഹിമാൻ, ഹസൈനാർ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അബ്​ദുൽ ഖാദർ, ആയിശാബി, അബ്​ദുൽ ഹമീദ്, അബ്​ദുറഹ്മാൻ, അബൂബക്കർ, ഷാഫി, സൈനബ. CK Kunjahammed -shakeeb Muhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.