മുഹമ്മദ് ഹബീബുല്ല ഹാജി

കാസർകോട്​: പൗരപ്രമുഖൻ നുസ്രത്ത് നഗറിലെ കെ.എസ്. (80) നിര്യാതനായി. അബ്​ദുൽ ഖാദർ ഹാജി-ആസിയ ദമ്പതികളുടെ മകനാണ്. പഴയകാല ഇസ്​ലാമിയ ടൈൽസ് ഫാക്ടറി ഉടമയായിരുന്നു. ഭാര്യ: മറിയംബി (കുഞ്ഞിബി). മക്കൾ: ബൾഖീസ്, സുലൈഖ, ഫസൽ റഹ്​മാൻ, സൽ‍മ. മരുമക്കൾ: റശീദ് മംഗലാപുരം, റഫീഖ് ഒരുവങ്കര, സലീം ചെങ്കള, തസ്‌രീഫ നായന്മാർമൂല. സഹോദരങ്ങൾ: കെ.എസ്. സുലൈമാൻ ഹാജി, കെ എസ് അബ്​ദുല്ല, മറിയുമ്മ, ഖദീജ ഹജ്ജുമ്മ habeebulla haji obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.