ഓമശ്ശേരി: കോവിഡ് പ്രതിരോധത്തിനായി ം ഹെൽപ് െഡസ്ക് ആരംഭിച്ചും അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജ് നാഷനൽ സർവിസ് സ്കീം വിദ്യാർഥിനികൾ. എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂനൂരിൽ തുടങ്ങിയ സാന്ത്വനം സഹായി കോവിഡ് ഹോസ്പിറ്റലിലേക്ക് ആവശ്യമായ പി.പി.ഇ കിറ്റുകൾ, ഓക്സിമീറ്ററുകൾ, മാസ്കുകൾ, സാനിറ്റൈസർ എന്നിവയാണ് നൽകിയത്. ഉസൈൻ മേപ്പള്ളി, പ്രഫ. സെലീന, ലിജോ ജോസഫ്, ഉമ്മു സൽമ, ഹർഷിദ, ഫിദ ഫാത്തിമ, കെ. മുഹസിന, ആയിഷ, നിഷിന നൗഷാദ്, ഫാരിഷ, അമാന, ബീന, പവിത്ര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.