കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

വീരാജ്​പേട്ട: . വീരാജ്​​േപട്ടക്കടുത്ത മൈതാടിയിലാണ്​ സംഭവം. മൈതാടി വട്ടമക്കിയിലെ വി.കെ. തമ്മയ്യയെ (69) നാലു ദിവസം മുമ്പാണ്​ കാണാതായായത്​. മംഗളൂരു ഇഫ്​കോ കമ്പനിയിലെ റിട്ട. ജീവനക്കാരനാണ്​. ഇദ്ദേഹത്തി​ൻെറ ഭാര്യ സുശീല എട്ടു മാസം മുമ്പാണ്​ മരിച്ചത്​. വീടിനടുത്ത കുളത്തിലാണ്​ മൃതദേഹം ക​െണ്ടത്തിയത്​. മൃതദേഹം വീരാജ്​പേട്ട ഗവ. ആശുപ​ത്രിയിൽ ഇൻക്വസ്​റ്റ്​ നടത്തി ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു. തമ്മയ്യയുടെ മകൻ സുദീപ്​. വീരാജ്​പേട്ട റൂറൽ പൊലീസ്​ കേസെടുത്തു​. പടം thammayya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.