കോവിഡ് ബാധിച്ച് മരിച്ചു

പാപ്പിനിശ്ശേരി: കല്യാശ്ശേരി കണ്ണപുരത്തെ പൂവന്‍കുളത്തില്‍ ഫാത്തിമാസിൽ മുഹമ്മദ് അശ്റഫ് (55) നിര്യാതനായി. ആയിഷ ഗോൾഡ് സ്ഥാപന ശൃംഖലകളുടെയും പാപ്പിനിശ്ശേരി ഹാജി റോഡിലെ ഫാത്തിമ സൂപ്പർമാർക്കറ്റി​ൻെറയും എം.ഡിയും ഉടമയുമാണ്. കോവിഡ് ബാധിച്ച് നെഗറ്റിവ് ആയിട്ടും തുടർന്ന് രണ്ടു മാസമായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കല്യാശ്ശേരി കണ്ണപുരത്തെ മുസ്​ലിം ലീഗി​ൻെറ നേതൃനിരയിലെ പ്രധാനിയും വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു. കല്യാശ്ശേരി കണ്ണപുരത്തെ മജീദി​ൻെറയും ഖദീജയുടെയും മകനാണ്. ഭാര്യ: ഇ.കെ.പി. ബുഷറ. മക്കള്‍: ഡോ. ഫാത്തിമ, മുഹാദ്, ഫിദ, ആയിഷ. മരുമകൻ: ഡോ. യാസിന്‍. സഹോദരങ്ങൾ: അബ്​ദുൽ ഷുക്കൂർ, അബ്​ദുൽ നിസാർ, സഫിയ, മറിയം. MUHAMMED ASRAF ppn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.