അബ്​ദുറഹ്മാൻ മൗലവി

കൊയ്യം: പെരുന്തലേരിയിലെ (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്​ദുൽ കാദർ, സത്താർ, അബ്​ദുൽ നാസർ, ലത്തീഫ്, അബ്​ദുൽ സമദ്. മരുമക്കൾ: സീനത്, സൈഫുന്നിസ, ആയിഷ, നുസൈബ, സജിത. സഹോദരങ്ങൾ: അബ്​ദുറഹിം മാസ്​റ്റർ(കമ്പിൽ), ഫത്താഹ്(മലപ്പട്ടം), അബ്​ദുൽ സലാം(വളപട്ടണം), ആയിഷ, കദീജ(കണ്ടക്കൈ), പരേതരായ അസൻകുഞ്ഞി, അബ്​ദുല്ല, ഫാത്തിമ. ABDURAHMAN MOULAVI (82) KOYYAM OBIT (പടം obitൽ അയക്കും)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.