കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷററും മഹല്ല് ജമാഅത്ത് പ്രസിഡൻറും കേരള മുസ്ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗവും ദഖീറത്തുല്‍ ഉഖ്‌റാ സംഘം ട്രഷററുമായ തളങ്കര പഴയ ഇസ്ലാമിയ ഫാക്ടറിക്ക് സമീപത്തെ (71) നിര്യാതനായി. മുംബൈയിലെ ടിപ്പുസുല്‍ത്താന്‍ ഹോട്ടല്‍ ഉടമയായിരുന്നു. ജീവകാരുണ്യ രംഗങ്ങളിലും സജീവമായിരുന്നു. ഭാര്യമാര്‍: ഖദീജ, ഫാത്തിമ, നസീമ. മക്കള്‍: നൗഷാദ്, അബ്ദുല്‍ ഖാദര്‍, ഹബീബ്, ഫൈസല്‍, സലീം, അജൂബ, മഹദി, സുമയ്യ, ശാഹിന, ഹസീന, ഫസീല, റുബീന. mukri ibrahim haji obit
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.