മോഹന ദാസൻ

ഫറോക്ക്: കള്ളിത്തൊടി കാരായി മങ്ങാട്ട് (62) നിര്യാതനായി. സ്വദേശി ടൈൽ വർകേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഫാക്ടറി കമ്മിറ്റി അംഗവും രാമനാട്ടുകര എൽ.ഐ.സി ഓഫിസിലെ ഏജൻറുമായിരുന്നു. പിതാവ്: ദാമോദരൻ. മാതാവ്: ദമയന്തി. ഭാര്യ: സുഷമ. മക്കൾ: ദിജിൻദാസ് (മെക്കാനിക്​, കെ.എസ്.ആർ.ടി.സി കോഴിക്കോട്), ദീഷ്മ. മരുമക്കൾ: ഷിംന, ദീപക്ക് (ബേപ്പൂർ). സഹോദരങ്ങൾ: ശാന്ത, ശ്യാമള, സന്തോഷ് കുമാർ. കുട്ടി ബാവ കടലുണ്ടി : കടലുണ്ടി തമ്പുരാന്‍കണ്ടി എൻ.കെ. കുട്ടിബാവ (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ കുട്ടി. മക്കൾ: എൻ.കെ. ബിച്ചിക്കോയ (മുസ്‌ലിംലീഗ് ബേപ്പൂർ മണ്ഡലം സെക്രട്ടറി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ), ഷരീഫ, റസിയാബി, ഖദീജ. മരുമക്കൾ: മുഹമ്മദ് കോയ (ഇടിമുഴിക്കൽ), ഗുൽജാർ (ഇടിമുഴിക്കൽ), ഖദീജ (മഠത്തിൽ പുറായി), റസിയ (പരുത്തിപ്പാറ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.