കണ്ണൂർ: പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് റിട്ട. അസി. എൻജിനീയർ പി.വി. പ്രദീപ് കുമാർ (66) നിര്യാതനായി. ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം ക്ഷേത്രക്ഷേമ ഉപസമിതി കൺവീനറായിരുന്ന അദ്ദേഹം എസ്.പി.എസ്.എസ് ജില്ല സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ എ.കെ. വിജയൻെറയും (റിട്ട. പി.ഡബ്ല്യു.ഡി) എം. പത്മാവതിയുടെയും മകനാണ്. ഭാര്യ: ടി.എം. ശോഭന. മക്കൾ: സനൽകുമാർ (അക്കൗണ്ടൻറ്, ഷാർജ), വിജയ് സരിൻ (ടി.സി.എസ്, കൊച്ചി). സഹോദരങ്ങൾ. സലീന (റിട്ട. ലോട്ടറി വകുപ്പ്), ശാലിനി (മഹിള പ്രധാൻ ഏജൻറ്), ഷമീല, പ്രവീൺ കുമാർ (റിട്ട. ആരോഗ്യവകുപ്പ്), സുജന (ദുബൈ), സുനിത, സീമ. PRADEEP KUMAR PV (66) KANNUR (പടം ftpയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.