കൊടുവള്ളി: കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ യൂനിറ്റ് കമ്മിറ്റി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ, വൈസ് ചെയർപേഴ്സൻ കെ.എം.സുഷിനി, കൗൺസിലർമാർ, യംങ് ഇന്ത്യ സയൻറിസ്റ്റ് അവാർഡ് നേടിയ മുഹമ്മദ് അസീം കുണ്ടുങ്ങര,സി.എ നേടിയ സൈദ് മുഹമ്മദ് ജീഷിൻ,വി.സി. ഫെബിന സലാം എന്നിവർക്ക് സ്വീകരണം നൽകി.ജില്ല സെക്രട്ടറി പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം യൂനിറ്റ് ട്രഷറർ എം. ഷുക്കൂർ നഗരസഭ ചെയർമാൻ അബ്ദു വെള്ളറക്ക് നൽകി. സി.പി. നാസർ കോയ തങ്ങൾ,ടി. മൊയ്‌തീൻ കോയ,എൻ.കെ. അനിൽകുമാർ, ജമീല കളത്തിങ്ങൽ, റംല ഇസ്മായിൽ, ശരീഫ കണ്ണാടിപോയിൽ,കെ. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. ഇ.സി. ഇക്ബാൽ സ്വാഗതവും എ.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.