​െഗസ്​റ്റ്​ ഇൻസ്ട്രക്ടർ നിയമനം

കൊടുവള്ളി: ഗവ.റസിഡൻഷ്യൽ ഐ.ടി.ഐയിൽ പാർടൈം ​െഗസ്​റ്റ്​ ഇൻസ്ട്രക്ടർ (എംപ്ലോയബിലിറ്റി സ്കിൽ) തസ്തികയിൽ ​െഗസ്​റ്റ്​ ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത :എം.ബി.എ, ബി.ബി.എ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ബി.എ സോഷ്യോളജി, സോഷ്യൽ വെൽഫെയർ ,ഇക്കണോമിക്സ്, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. 11ന് രാവിലെ 11ന്​ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം. ഫോൺ: 0495 2212277.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.