ഐ.എസ്.എം മണ്ഡലം കൺവെൻഷൻ

കൊടുവള്ളി: ഇസ്​ലാം യുക്തിഭദ്രം മോക്ഷമാർഗം കാമ്പയി​ൻെറ ഭാഗമായി നടന്ന ഐ.എസ്.എം പുത്തൂർ മണ്ഡലം കൺവെൻഷൻ (എനർജൈസ് ) കെ.എൻ.എം മണ്ഡലം സെക്രട്ടറി എം.സി. അബൂബക്കർ മദനി ഉദ്ഘാടനം ചെയ്തു. കെ.പി. അംജദ് അൻസാരി അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ് സുല്ലമി, അൻസാർ നന്മണ്ട, റഹ്മത്തുല്ല സ്വലാഹി, അബ്​ദുന്നാസിർ മണ്ണിൽകടവ്, മുഹമ്മദ് മോൻ എന്നിവർ സംസാരിച്ചു. പി.വി. അഹ്​മദ് റഊഫ് സ്വാഗതവും നജീബ് കരുവൻപൊയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.