മരം വീണ് വീടി​െൻറ അടുക്കളപ്പുര തകർന്നു

മരം വീണ് വീടി​ൻെറ അടുക്കളപ്പുര തകർന്നു നാദാപുരം: വളയം മാരാംകണ്ടിയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീടി​ൻെറ അടുക്കളപ്പുര തകർന്നു. ചാത്തോത്ത് കല്ലുംപുറത്ത് മനോജ​ൻെറ വീടിനു മുകളിലാണ് തിങ്കളാഴ്​ച രാവിലെ മരം വീണത്. അടുക്കളപ്പുര പൂർണമായും തകർന്നു. 50,000 രൂപയുടെ നാശനഷ്​ടം കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.