സുരക്ഷ പാലിയേറ്റിവ് സൊസൈറ്റി ഭാരവാഹികൾ

കോഴിക്കോട്: സുരക്ഷ പെയിൻ ആൻഡ്​​ പാലിയേറ്റിവ് സൊസൈറ്റി കോഴിക്കോടി​‍ൻെറ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ കെ. പി. കുഞ്ഞഹമ്മദ് കുട്ടി മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ പി. മോഹനൻ മാസ്​റ്റർ സംസാരിച്ചു. ജനറൽ കൺവീനർ പി. അജയ്കുമാർ റിപ്പോർട്ട്​ അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്​റ്റർ (ചെയ), എം.പി. അബ്​ദുൾ ഗഫൂർ, പരീദ് കണ്ണങ്കണ്ടി, ജമീല കാനത്തിൽ (വൈസ് ചെയർ), പി. അജയകുമാർ (ജന.കൺ), സനാഥ്‌, സുരേന്ദ്രൻ, ശ്യാമള (കൺ) സന്നാഫ്​ പാലക്കണ്ടി (ട്രഷ). suraksha pain and paliative പി. കുഞ്ഞഹമ്മദ് കുട്ടി മാസ്​റ്റർ പി. അജയകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.