ഐ.ടി.ഐ പ്രവേശനം

കൊയിലാണ്ടി: ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ സീറ്റുകൾ ഒഴിവുണ്ട്. 180നു മുകളിൽ ഇൻഡക്‌സ്‌ മാർക്കുള്ളവർ ഫെബ്രുവരി 10ന് രാവിലെ 11ന്​ ഐ.ടി.ഐയിൽ എത്തണം. ഫോൺ: 7012948198.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.