കൊയിലാണ്ടി: കുട്ടികളുടെ അന്താരാഷ്ട്ര ഓൺലൈൻ ചിത്രപ്രദർശനം റിഫ്ലക്ഷൻസ് യു.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. മുരളി സംസാരിച്ചു. സായ് പ്രസാദ് സ്വാഗതം പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള നാൽപതിലധികം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. മാർച്ച് 30 വരെ ചിത്ര-വിഡിയോ ഫോർമാറ്റുകളിലായി ഫേസ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ പ്രദർശനം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.