ഡോക്ടറേറ്റ് നേടി

കാലിക്കറ്റ് സർവകലാശാലയിൽനിന്ന്​ വിദ്യാഭ്യാസത്തിൽ യ പി.ടി. രേഷ്മ. കുറ്റിച്ചിറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയാണ്. പയ്യന്നൂർ കണ്ടങ്കാളി ഹരിശ്രീയിൽ സി.വി. രാജൻ, പി.ടി. സുഷമ എന്നിവരുടെ മകളാണ്. മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എ. സുബാഷ് കുമാറി​‍ൻെറ ഭാര്യയുമാണ്. photo p.t. reshma.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.