എം.എ ​െഡവലപ്​മെൻറ്​ സ്​റ്റഡീസ്​ സീറ്റൊഴിവ്​

എം.എ ​െഡവലപ്​മൻെറ്​ സ്​റ്റഡീസ്​ സീറ്റൊഴിവ്​ ബാലുശ്ശേരി: ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ്​ സയൻസ് കോളജിൽ ഒന്നാം സെമസ്​റ്റർ എം.എ ​െഡവലപ്​മൻെറ്​ സ്​റ്റഡീസിൽ എസ്.ടി വിഭാഗങ്ങൾക്ക് ഒരു സീറ്റ് നിലവിലുണ്ട്. ​ഫെബ്രുവരി ഒമ്പതിന്​ 12നുമുമ്പ്​ ബന്ധപ്പെടണം. ഫോൺ: 0496-2646342, 9497016618.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.