മുസ്​ലിംലീഗ് പ്രതിഷേധ സംഗമം

ഉള്ള്യേരി: പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിഷേധ സംഗമം മുസ്​ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം ആക്ടിങ്​ പ്രസിഡൻറ്​ എം.കെ. പരീത് ഉദ്ഘാടനം ചെയ്തു. പാറക്കൽ അബു ഹാജി അധ്യക്ഷത വഹിച്ചു. കെ. അഹ്മദ് കോയ, റഹീം എടത്തിൽ, പി.പി. കോയ നാറാത്ത്, പി.കെ. മജീദ്, ടി.എം. മോയി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.