കോഴിക്കോട്: തളിപുത്തൻ കോവിലകത്തിലെ പി.എസ്. (റിട്ട. അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്റർ-88) നിര്യാതനായി. എൻ.എഫ്.പി.ടി.ഇ കോഴിക്കോട് ബ്രാഞ്ച് വൈസ് പ്രസിഡൻറ്, തളി ബ്രാഹ്മണ സമൂഹം നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാർവതി (റിട്ട. ഓഫിസർ, സെയിൽ ടാക്സ്, കോഴിക്കോട്). സഹോദരങ്ങൾ: പരേതയായ അന്നപൂർണി, പി.എസ്. സീതാലക്ഷ്മി (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ, ആഴ്ചവട്ടം, കോഴിക്കോട്), പി.എസ്. സുശീല (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ, ചെർപ്പുളശ്ശേരി), പി.എസ്. കൃഷ്ണമൂർത്തി (റിട്ട. സബ് എൻജിനീയർ, കെ.എസ്.ഇ.ബി, കോഴിക്കോട്). വിഷ്ണു നമ്പൂതിരി ഓമശ്ശേരി: പുത്തൂർ മുതുമന ഇല്ലത്ത് പി.എം. വിഷ്ണു നമ്പൂതിരി (റിട്ട. ഗാരിസൺ എൻജിനീയർ, മിലിറ്ററി എൻജിനീയറിങ് സർവിസ്-77) നിര്യാതനായി. ഭാര്യ: ലീല അന്തർജനം. മക്കൾ: ഡോ. സുധ (യു.എസ്.എ), പരേതയായ സിന്ധു, മേജർ ഡോ. സന്ധ്യ. മരുമക്കൾ: രാജീവ് (യു.എസ്.എ), പരമേശ്വരൻ നമ്പൂതിരി. സഹോദരങ്ങൾ: പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരി, പരേതനായ കൃഷ്ണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, പരേതയായ സാവിത്രി അന്തർജനം, മാധവി അന്തർജനം, പാർവതി അന്തർജനം , ശ്രീദേവി അന്തർജനം, ഗംഗ അന്തർജനം, ഗീത അന്തർജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.