പയ്യോളി ബസ്​സ്​റ്റാൻഡിന് പുറകിൽ തീ പടർന്നു

പയ്യോളി: ബസ്​സ്​റ്റാൻഡിന് പുറകിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാത്രി എട്ടരയോടെ സ്​റ്റാൻഡ് കെട്ടിട സമുച്ചയത്തിലെ ശൗചാലയത്തിന് പുറകിലാണ് തീ പടർന്നത്. കൂട്ടിയിട്ട മാലിന്യത്തിൽനിന്നാണ് തീ പടർന്നത്. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീയണച്ച് സ്ഥിതിഗതി നിയന്ത്രണവിധേയമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.