സ്വീകരണം നൽകി

നരിക്കുനി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂനിറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് . ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ്​ അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ കെ. നാരായണൻ നായർ അധ്യക്ഷതവഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. സലീം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷിഹാന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജൗഹർ പൂമംഗലം, രാജു, യൂനിറ്റ് സെക്രട്ടറി കെ.സി. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി ടി.കെ. അബ്​ദുൽ സലാം സ്വാഗതവും ട്രഷറർ പി.കെ. നൗഷാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.