കളരി ടെസ്​റ്റ്​

കൊടുവള്ളി: സി.പി.എം മെമ്മോറിയൽ കളരി സംഘത്തി​‍ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പൊലീസ്​ വിരലടയാള വിദഗ്ധൻ കരീം കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ഗഫൂർ ഗുരുക്കൾ അധ്യക്ഷതവഹിച്ചു. വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സൈദലവി ഗുരുക്കൾ സംസാരിച്ചു. സാലിഹ് ഗുരുക്കൾ സ്വാഗതവും കബീർ ഗുരുക്കൾ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.