റിപ്പബ്ലിക് ദിനാഘോഷം

മുക്കം: നീലേശ്വരം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ വാര്‍ഡ് കൗണ്‍സിലറും പി.ടി.എ വൈസ് പ്രസിഡൻറുമായ എം.കെ. യാസര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍. ഇന്ദു പതാക ഉയര്‍ത്തി. എസ്.പി.സി ഓഫിസര്‍ ഇ.കെ. അബ്​ദുസ്സലാം സന്ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.