പച്ചക്കറി വിത്തുകള്‍ നല്‍കി

മുക്കം: ഹരിതചട്ട പാലനത്തി​‍ൻെറ ഭാഗമായി ചേന്ദമംഗലൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റ് ചേന്ദമംഗലൂര്‍ അംഗൻവാടിക്കായി ഗ്രോബാഗുകള്‍ നിറച്ച് . മുക്കം നഗരസഭ കൗണ്‍സിലര്‍ ഫാത്തിമ കൊടപ്പന ഉദ്​ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ എസ്. കമറുദ്ദീന്‍, ഷഫീഖ് മാടായി, ഷീന ടീച്ചര്‍, നവ്യ സന്തോഷ്, അയ്യാഷ് അബ്​ദുല്ല, അദ്‌നാന്‍ സമീര്‍, കൃഷ്ണ ബാല എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.