കർഷക സമരത്തിന് ഐക്യദാർഢ്യം

മുക്കം: ഡൽഹിയിൽ നടക്കുന്ന പ്രകടിപ്പിച്ച് ചേന്ദമംഗലൂർ സീനിയർ സിറ്റിസൺസ് ഫോറം സായാഹ്ന ധർണ സംഘടിപ്പിച്ചു. കെ. മുഹമ്മദ് കുട്ടി, കെ.പി. വേലായുധൻ, കെ.ടി. നജീബ്, കെ.ടി. അബ്​ദുസ്സമദ്, എൻ.കെ. ഉമർകോയ, സി.ടി. ലത്തീഫ്, ഇ.എൻ. അബ്​ദുല്ല മൗലവി, ഒ. അബ്​ദുൽ അസീസ് എന്നിവർ സംസാരിച്ചു. വി.പി. ഹമീദ് സ്വാഗതവും സെക്രട്ടറി പി. ജയശീലൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.