തെരുവുവിളക്കുകൾ പുനഃസ്ഥാപിച്ചു

കൊടിയത്തൂര്‍: പഞ്ചായത്തിലെ ഒന്നാം വാര്‍ഡിൽ . കോട്ടമ്മലങ്ങാടിയിലും പ്രധാന റോഡുകളിലുമാണ് തെരുവുവിളക്കുകൾ പുനഃസ്ഥാപിച്ചത്. നിരവധി മാസങ്ങളായി തകരാറിലായ 40ഓളം തെരുവുവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തി. വാർഡ്​ അംഗം ടി.കെ. അബൂബക്കർ, അബ്​ദുല്ല മായത്തൊടിക, മുഹമ്മദ്, ജ്യോതി ബസു, മോണിക്ക എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.