കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

വേളം: കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി വെൽഫെയർ പാർട്ടി വേളം പഞ്ചായത്ത് കമ്മിറ്റി റാലി നടത്തി. വേളം ശാന്തി നഗറിൽ നിന്ന്​ കേളോത്ത് മുക്കിലേക്ക് നടന്ന റാലി വാർഡംഗം എം.സി. മൊയ്തു ഫ്ലാഗ് ഓഫ് ചെയ്തു. എം. സലീം മാസ്​റ്റർ, ഇ. രാജീവൻ, മുസവ്വിർ മോരങ്ങാട്ട്, വിജയൻ ഒഴിഞ്ഞിലോട്ട്, ദാനിഷ്, മുഹമ്മദലി, ഫൈസൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.