സുഗത സ്മൃതി സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലയിൽ നടപ്പാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവി​ൻെറ 'സുഗത സ്മൃതി' കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് ഉദ്ഘാടനം ചെയ്​തു. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വടയക്കണ്ടി നാരായണൻ അധ്യക്ഷനായിരുന്നു. പ്രഫ. ശോഭീന്ദ്രൻ ഹരിത സന്ദേശം നൽകി. എം. ജയകൃഷ്ണൻ, അബ്​ദുല്ല സൽമാൻ, പ്രിൻസിപ്പൽ കെ. ബാബു, വി. ഷീജ, സന്ധ്യ കരണ്ടോട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.