മുഹമ്മദ്​കുട്ടി മൂപ്പനെ അനുസ്മരിച്ചു

കോഴിക്കോട്​: ഐ.എൻ.ടി.യു.സി നേതാവ്​ പി. . എഫ്.സി.ഐ ലേബർ യൂനിയൻ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ്​ ഡി.സി.സി മുൻ പ്രസിഡൻറ്​ കെ.സി. അബു ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​​ അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. ദേശീയ പ്രവർത്തക സമിതി അംഗം കെ. അനന്തൻ നായർ, സി. മോഹനൻ, പി.എം. രാമചന്ദ്രൻ, എം. ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.