ആർ. നരേന്ദ്രപ്രസാദിനെ അനുസ്മരിച്ചു

കോഴിക്കോട്​: ആർ. നരേന്ദ്രപ്രസാദി​ൻെറ 17ാം ചരമവാർഷികത്തിൽ മലയാളം കൾചറൽ സൻെററി‍ൻെറ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. പ്രസിഡൻറ്​​ അഡ്വ.എം.രാജൻ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂർ, സി.രമേശ്, പി.കെ.പ്രേംകുമാർ, എം.ടി സേതുമാധവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.