എൻ. കൃഷ്​ണൻ

പനമരം: ചീക്കല്ലൂർ ശാന്ത മന്ദിരത്തിൽ (പഴനി -82) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ചീക്കല്ലൂർ വാർഡ് കോൺഗ്രസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ലക്ഷ്​മി അമ്മ. മക്കൾ: ശാന്തകുമാരി (അംഗൻവാടി ടീച്ചർ, കൊല്ലിവയൽ), ദാമോദരൻ (എ.എസ്.ഐ കമ്പളക്കാട്), സതീഷ് വാസുദേവൻ. മരുമക്കൾ: വാസുദേവൻ, ബിന്ദു (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്​കൂൾ കണിയാമ്പറ്റ). WDD1 krishnan അജ്ഞാത ജഡം തിരിച്ചറിഞ്ഞു മാനന്തവാടി: തിരുനെല്ലി പൊലീസ് സ്​റ്റേഷൻ പരിധിയിൽ കാളിന്ദി നദിക്ക് സമീപം വനമേഖലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് മുക്കം ചെന്നലേരി കുഴിയിൽ രാമ​ൻെറ മകൻ വാസുവാണ് (63) മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം മുതൽ വാസുവിനെ കാണാതായിരുന്നു. ഇതിന്​ മുക്കം പൊലീസ് സ്​റ്റേഷനിൽ കേസ് രജിസ്​റ്റർ ചെയ്​തിരുന്നു. സ്​റ്റാന്‍ലി ജോസഫ് കല്‍പറ്റ: ആദ്യകാല പി.ഡബ്ല്യു.ഡി ജീവനക്കാരൻ കളരിക്കല്‍ സ്​റ്റാന്‍ലി ജോസഫ് (85) നിര്യാതനായി. ഭാര്യ: വിജയ സ്​റ്റാന്‍ലി. മക്കള്‍: സുനില്‍ (സുനില്‍ വിഡിയോസ്, കല്‍പറ്റ), മിനി ഗ്ലാഡീസ്, ടെല്‍മ ജോയ്​സി, സാവി ഗ്ലാഡിസ്, സെമീന ബിയാട്രിസ്, ഷെറീജ ക്രിസ്​റ്റ ബല്‍, നിത സോണി, നിഷ സ്​റ്റാന്‍ലി. മരുമക്കള്‍: ബിനോയ് തോമസ് (സി.എൻ.ആര്‍ കെമിക്കല്‍സ്, കോട്ടയം), ജോസ് തോമസ് (ദുബൈ), മാത്യൂസ് (ബിസിനസ്, ഒറ്റപ്പാലം), ഹോജിമിന്‍ (പി.ഡബ്ല്യു.ഡി, നിലമ്പൂര്‍), ജെറി റൊസാരിയോ (ഇന്‍കം ടാക്‌സ്, കോഴിക്കോട്), പി.വി. ബിജു (ബ്രാഞ്ച് മാനേജര്‍, എക്‌സൈഡ് ഇന്‍ഷുറന്‍സ്, കണ്ണൂര്‍), ജോസ് മോന്‍ (എസ്.ഐ ടെലികമ്യൂണിക്കേഷന്‍), സാറ സുനില്‍ (സീനിയര്‍ സിവില്‍ ഓഫിസര്‍, കമ്പളക്കാട് പൊലീസ് സ്​റ്റേഷന്‍), സഹോദരി ജീവമ്മ (പാലക്കാട്). WDD2 STANLY JOSEF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.