അബ്​ദുൽ അസീസ്

കണ്ണൂർ: ചാലാട് ചിള്ളിക്കുന്ന് കെ.ഇ. ഹൗസിലെ വി.എം. (85) നിര്യാതനായി. അലവിൽ സ്വദേശിയാണ്. ഭാര്യ: പരേതയായ കെ.ഇ. റംലത്ത്. മക്കൾ: സറീന, റസീന, മഹറൂഫ്, തസ്​ലീമ, നഹറ. മരുമക്കൾ: പി.എൻ. മൊയ്തീൻ, കെ.പി. നാസർ, പി.പി. നൗഷാദ്, ഹസീന, പരേതനായ ജംഷിദ് പൊൻ മാണിച്ചി. സഹോദരങ്ങൾ: റുഖിയ, സക്കീന, ജമീല, സുബൈദ, ഹമീദ്, പരേതരായ മുഹമ്മദലി, അസ്മാബി. ABDUL ASEES (85) CHALAD OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.