ഡോ. സൈനുല്‍ ആബിദ്

കണ്ണൂര്‍: താണ ബേബി കോട്ടേജില്‍ പരേതരായ അബ്​ദുല്‍ സത്താറി​ൻെറയും അസ്മാബിയുടെയും മകന്‍ (75) നിര്യാതനായി. ഭാര്യ: വഹീദ സെയ്ന്‍. മക്കള്‍: പര്‍വേസ് സെയ്ന്‍, ആശ സെയ്ന്‍, ദീപ്തി സെയ്ന്‍. സഹോദരങ്ങള്‍: ഫായിസ, സുല്‍ഫിയ, അയിഷ, റസീന, ഹിനായ, ഫിറോസ്, ജൗഹര്‍, പരേതയായ സുബൈദ. പടം: DR. SAINUL ABID (75) KANNUR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.