കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് മരിച്ചു ഇരിട്ടി: പായം പഞ്ചായത്തിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി. പെരിങ്കിരി വട്ടപ്പാറയിൽ മത്തായിയുടെ (പാപ്പച്ച​ൻെറ) ഭാര്യ ത്രേസ്യാമ്മയാണ് (68) മരിച്ചത്. മക്കൾ: മിനു, പരേതയായ ഷേളി. മരുമക്കൾ: ജോൺസൺ, സജി. thresyamma obit irt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.