വീട്ടമ്മക്ക്​ പീഡനം: യുവാവ് അറസ്​റ്റിൽ

എലത്തൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്​റ്റ്​ ചെയ്തു. തലക്കുളത്തൂർ ചോയികുളം നെല്യായിൽ ദിജിൽ കുമാറിനെയാണ് (27) എലത്തൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.