ഉസ്മാൻ ഹാജി

മാഹി: പാറാലിലെ പൗരപ്രമുഖനും പാറാൽ ജുമാ മസ്ജിദ്‌ മുൻ പ്രസിഡൻറും മാഹി സീനിയർ കോ ഓപറേറ്റിവ്‌ ഇൻസ്​െപക്ടറും ആയിരുന്ന കെ.പി. (77) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എടോളിൽ അബു ഹാജി -കേളോത്ത് പൊന്നാത്ത്‌ സൈനബ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹമീദ. മക്കൾ: ഡോ. ഫൈസൽ ഉസ്മാൻ (അബൂദബി), ഫാദിൽ ഉസ്മാൻ (ദുബൈ), സനിയ, ഷൈമ (അമേരിക്ക). മരുമക്കൾ: റയീസ്‌ (കോഴിക്കോട്), ഫൈസൽ (അമേരിക്ക), ബഹ്​ലി (കണ്ണൂർ), റഹ്ബ (കണ്ണൂർ). സഹോദരങ്ങൾ: പരേതരായ കെ.പി. ഹസ്സൻ ഹാജി (ജെ.ഡി.ടി), കെ.പി. ബഷീർ ഹാജി (പുതുച്ചേരി മൈനോറിറ്റി സെൽ മെംബർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ പാറാൽ ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ. kp usman haji mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.