അത്തോളിക്ക്​ ആശ്വാസ ദിനം

അത്തോളി: രണ്ടു ദിവസമായി കോവിഡ് സ്ഥിരീകരണം റിപ്പോർട്ട്‌ ചെയ്യാത്തത് അത്തോളിക്കാർക്ക് താൽക്കാലിക ആശ്വാസമായി. തുടർച്ചയായി അഞ്ചു​ ദിനങ്ങളിലെ രോഗസ്ഥിരീകരണം അത്തോളിക്കാരെ ആശങ്കയിലാക്കിയിരുന്നു. 23 രോഗികളാണ് ഒരാഴ്ചയിൽ റിപ്പോർട്ട്‌ ചെയ്തത്. സമീപ പഞ്ചായത്തായ തലക്കുളത്തൂരിൽ അഞ്ചും ചേമഞ്ചേരിയിൽ രണ്ടും കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.