കർഷകവിരുദ്ധ നയത്തിനെതിരെ പ്രതിഷേധം

തലക്കുളത്തൂർ: കേന്ദ്ര സർക്കാറി​ൻെറ കർഷക ബില്ലി​െനതിരെ യൂത്ത് കോൺഗ്രസ് അന്നശ്ശേരി നെൽവയലിൽ പ്രതിഷേധ നിൽപുസമരവും ബിൽ കത്തിച്ച് പ്രതിഷേധിക്കലും നടത്തി.​ പ്രത്യുഷ് ഒതയോത്ത് ഉദ്ഘാടനം ചെയ്തു. രൻജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. സനൂജ് കുരുവട്ടൂർ, ജോബിഷ് തലക്കുളത്തൂർ, പ്രഭി പുനത്തിൽ, പി. വിഷ്ണു, വി. സന്തോഷ്, ടി​. ദിവാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.