അന്താരാഷ്​ട്ര നദീദിനം ആചരിച്ചു

പന്തീരാങ്കാവ്: കേരള നദീസംരക്ഷണ സമിതി മാമ്പുഴ തീരത്ത് നാഗത്തുംപാടത്ത് . ജില്ല പ്രസിഡൻറ്​ കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ശബരിമുണ്ടക്കൽ അധ്യക്ഷനായി. ടി.വി. രാജൻ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അംഗം മഠത്തിൽ അബ്​ദുൽ അസീസ്, സതീഷ് ബാബു കൊല്ലമ്പലത്ത്, കെ. വിശ്വനാഥൻ, കിഷോർ കരുവശ്ശേരി, കെ. അബ്​ദുൽ മുജീബ്, സി.എം. മുഹാദ് എന്നിവർ സംസാരിച്ചു. കല്ലായിപ്പുഴ തീരത്ത് വൃക്ഷത്തൈ നട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.