സിസ്​റ്റര്‍ ലീസാ പുളിക്കല്‍

കണ്ണൂര്‍: എം.എസ്.എം.ഐ സാന്‍ജോസ് പ്രൊവിന്‍സ് അംഗമായ സിസ്​റ്റര്‍ ലീസ പുളിക്കല്‍ (മേരി -67) നിര്യാതയായി. ട്രെയിക്‌സ് സെക്രട്ടറി, നെല്ലിക്കുറ്റി ബാലഭവന്‍ സുപ്പീരിയര്‍, നിര്‍മലഗിരി, ചരള്‍, ചുള്ളി, തലശ്ശേരി കോണ്‍വൻെറുകളില്‍ സുപ്പീരിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പെരുമ്പടവിലെ പരേതരായ ജോസഫ്‌- മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മാത്യു (കണ്ണൂര്‍), ലില്ലിക്കുട്ടി പൂവംപുഴ (തേര്‍ത്തല്ലി), ലിസി മുണ്ടക്കല്‍ (ചിറ്റാരിക്കാല്‍), മോളി പുത്തരന്‍പുര (കറുകച്ചാല്‍, ചങ്ങനാശേരി), ജാന്‍സി ന്യാമത്തോലില്‍ (വെളിമാനം). സംസ്‌കാരം തിങ്കളാഴ്​ച രാവിലെ 11ന് നെല്ലിക്കുറ്റി സിയോണ്‍ കോണ്‍വൻെറ് സെമിത്തേരിയില്‍. Sr Leesa Pulickal obit kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.