നേന്ത്രവാഴ കൃഷി വിളവെടുപ്പ്

പാപ്പിനിശ്ശേരി: റീജനൽ ആഗ്രോ നാച്വറൽ സൊസൈറ്റിയുടെ (റാൻസ്) നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് പ്രസിഡൻറ്​ കെ. നാരായണൻ റോട്ടറി ക്ലബ്​ പഴയങ്ങാടി പ്രസിഡൻറ്​ സി.ടി. ഇബ്രാഹിമിന് നൽകി നിർവഹിച്ചു. ‌ വാർഡ് മെംബർ സി. രാജൻ അധ്യക്ഷത വഹിച്ചു. റാൻസ്​ പ്രസിഡൻറ്​ സതീശൻ, പാടശേഖരസമിതി പ്രസിഡൻറ്​ സുമാലിനി, റോട്ടറി പഴയങ്ങാടി പ്രസിഡൻറ്​ സി.ടി. ഇബ്രാഹിം, കൃഷി ഓഫിസർ യു. പ്രസന്നൻ, സജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.